വീട്ടിൽ ഇരുന്നു വായിക്കുന്നവരുടെ ശ്രദ്ധക്ക് : പൈത്തൺ ഇൻസ്റ്റാൾ ചെയ്യുന്നതും കോഡ് എഡിറ്റർ വീഡിയോ ഉണ്ട് .
നിങ്ങളുടെ ആദ്യത്തെ വരി കോട് എഴുതാന്‍ നേരമായി. നമുക്കൊരു കോട് എടിറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാം!
**നോട്ട് ** നിങ്ങൾ ചാറൊമേ ബുക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ അധ്യായം വിട്ടു ക്രോം ബുക്ക് സെറ്റപ്പ് നിർദ്ദേശങ്ങൾ വായിക്കുക നിങ്ങൾ ഉപയോഗിക്കുന്ന ക്‌ളൗഡ് IDE (PaizaCloud Cloud IDE or AWS Cloud9) യിൽ ഒരു കോഡ് എഡിറ്റർ ഉൾപെട്ടിട്ടുണ്ടാകും.നിങ്ങൾ IDE ഉപയോഗിച്ച ഒരു ഫയൽ തുറക്കുമ്പോൾ അത് നേരിട്ട് കോഡ് എഡിറ്ററിൽ ആയിരിക്കും തുറന്നു വരുന്നത്.
**നോട്ട് **ഒരുപക്ഷെ നിങ്ങൾ ഇത് ഇൻസ്റ്റാളേഷൻ ചാപ്റ്ററിൽ ചെയ്തിട്ടുണ്ടാവും. അങ്ങനെ ആണെങ്കിൽ നിങ്ങൾക് അടുത്ത ചാപ്റ്ററിലേക് പോകാവുന്നതാണ്.
{% include "/code_editor/instructions.md" %}